ഷാസി ബുട്ടിക് ആൻഡ് ഫാഷൻസ് ഷോറൂം തുറന്നു.

പിണറായി: ഉമ്മൻചിറ കുഞ്ഞിപ്പള്ളിക്ക് സമീപം ഷാസി ബുട്ടീക്കിന്റെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു. നഫീസ കോയിലിയത്ത് നാട മുറിച് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പറും മറ്റു അഭ്യുദയകാംഷികളും ചടങ്ങിൽ സംബന്ധിച്ചു.
ഡിസൈനിങ്ങും സ്റ്റിച്ചിങ്ങും ഉൾപ്പെടെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ മികച്ച കളക്ഷൻ പുതിയ ഷോറൂമിൽ ലഭ്യമാണ്.ഒപ്പം, ലേഡീസ് ബാഗുകളും കോസ്മറ്റിക്സ്, ഫാൻസി ഉൽപ്പന്നങ്ങളും ന്യായമായ വിലയിൽ ലഭിക്കുന്നു എന്നത് ഷാസിയുടെ പ്രത്യേകത ആണ്.

ഡിസൈനർ റെഡി മെയ്ഡുകളുടെ മൊത്ത, ചില്ലറ വിൽപ്പനയും കുട്ടികൾക്കുള്ള വസ്ത്രങ്ങളുടെ വിൽപനയും ഷാസിയിൽ ആരംഭിച്ചിട്ടുണ്ടെന്ന് സംരംഭകയായ കൗലത്ത് സുബൈർ അറിയിച്ചു.

spot_img

Related Articles

Latest news