സണ്ണി(ആഗസ്തി ) വെള്ളാഞ്ചിറ നിര്യാതനായി

തോട്ടുമുക്കം:പൗരപ്രമുഖനും,കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം, AlYF കോഴിക്കോട് മുൻ ജില്ലാ വൈസ് പ്രസിഡന്റ്, കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, സി.പി.ഐ. തിരുവമ്പാടി മണ്ഡലം കമ്മറ്റി അംഗം സണ്ണി(ആഗസ്തി ) വെള്ളാഞ്ചിറ(58) നിര്യാതനായി

ഭാര്യ: ലൗലി (പുന്നക്കൽ കൊച്ചുകടുപ്പിൽ കുടുംബാഗം.)

മക്കൾ: അഖിൽ അഗസ്റ്റ്യൻ,( കൊച്ചിൻ ഷിപ്യാർഡ്)
അലീന അഗസ്റ്റിൻ,
ആതിര അഗസ്റ്റിൻ

സഹോദരങ്ങൾ:

മേരി തോമസ്,ഫിലോമി,സെബാസ്റ്റ്യൻ (അപ്പച്ചൻ) CPI കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം
തോമസ് (ബേബി ),
ബിനി ഷാജീ,ബീൻസി (പരേത )

പിതാവ്: ആഗസ്തി (പരേതൻ)
മാതാവ്: എലിക്കുട്ടി (പരേത )
ഭൗതിക ദേഹം ഇന്ന് (03 -03 – 2024 ) വൈകുന്നേരം 5 മണി മുതൽ സ്വഭവനത്തിൽ പൊതുദർശനത്തിനു വെക്കുന്നതാണ്.

സംസ്കാരം:
4/03/2024 വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ ആരംഭിക്കും തുടർന്ന് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം

spot_img

Related Articles

Latest news