പോളിടെക്‌നിക്ക് കോളേജില്‍ അധ്യാപക നിയമനം

തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം ബി എ ആന്റ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം സപ്തംബര്‍ 20 ന് രാവിലെ 10 മണിക്ക് കോളേജില്‍ നടത്തുന്ന എഴുത്ത് പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 04672211400.

spot_img

Related Articles

Latest news