തൈക്കണ്ടി അബ്ദു റഹിമാൻ ഹാജി നിര്യാതനായി.

ചക്കരക്കൽ : മുതുകുറ്റി മഹൽ മുസ്‌ലിം ജമാഅത്ത് മുൻ പ്രസിഡന്റും KEOS എക്സിക്യൂട്ടീവ് അംഗവുമായ നസീർ മുതുകുറ്റിയുടെ അമ്മാവനുമായ തൈക്കണ്ടി അബ്ദു റഹിമാൻ ഹാജി (72) മരണമടഞ്ഞു. മുതുകുറ്റി മുസ്‌ലിം ജമാഅത്ത് റിയാദ് കമ്മിറ്റി സ്ഥാപക ജനറൽ സിക്രട്ടറിയും തൈക്കണ്ടി സ്റ്റോർ ഉടമയുമാണ്. മുതുകുറ്റി ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം ഇരിവേരി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്തു.

spot_img

Related Articles

Latest news