അംഗപരിമിതിയെ തോൽപ്പിച്ചു 3800 കി.മി . സൈക്കിളിൽ

18 -01 -2021

തന്യ ദാഗ എന്ന മധ്യപ്രദേശ് യുവതിയാണ് ഈ അപൂർവ നേട്ടം കൈവരിച്ചു മാതൃകയാവുന്നത് . ഒറ്റക്കാലിൽ ആണ് കാശ്മീർ മുതൽ കന്യാകുമാരിവരെ സൈക്കിളിൽ സഞ്ചരിച്ചു തന്റെ സ്വപ്നം യാഥാർത്യമാക്കിയത്.

43 ദിവസമെടുത്താണ് തന്റെ ദൗത്യം പൂർത്തിയാക്കി രാജ്യത്തിന് തന്നെ അഭിമാനമാകുന്നത്. ഈ അപൂർവനേട്ടം കരസ്ഥമാക്കുന്ന ഒരേയൊരു വനിതയും തന്യ തന്നെ . യാത്രയുടെ ഇടയ്ക്കു തന്റെ പിതാവ് മരണപ്പെട്ട വിവരം അറിഞ്ഞു യാത്ര 3 ദിവസം നിർത്തേണ്ടി വന്നുവെങ്കിലും മരണാന്തര ചടങ്ങുകൾക്ക് ശേഷം വീണ്ടും തുടർന്ന്. നിശ്ചയ ദാർഢ്യമുണ്ടെങ്കിൽ എല്ലാ പരിമിതികളെയും മറികടക്കാം എന്ന ഓർമ്മ പെടുത്താൽ കൂടിയാണ് ധന്യയുടെ നേട്ടം .

spot_img

Related Articles

Latest news