താണ്ഡവത്തിനെതിരെ ബിജെപി നേതാവ്

18 -01 -2021

കോവിഡ് വ്യാപനം മൂലം സിനിമ ശാലകൾ അടച്ചിട്ടതുമൂലം സജീവമായത് ഓൺലൈൻ റിലീസുകൾ ആയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ളത് ആമസോൺ പ്രൈമിലും .

സൈഫ് അലി ഖാൻ നായകനായി താണ്ഡവം എന്ന വെബ് സീരിസിനെതിരെയാണ് ബി ജെ പി നേതാവ് കപിൽ മിശ്ര കോടതിയെ സമീപിച്ചിരിക്കുന്നത് .

അധികാര രാഷ്ട്രീയം സജീവ ചർച്ചയാകുന്ന സീരീസിൽ പ്രധാന മന്ത്രി കസേരക്ക് വേണ്ടിയുള്ള മത്സരങ്ങളും അനുബന്ധ വിഷയങ്ങളുമാണ് പ്രധാന പ്രമേയം . അലി അബ്ബാസ് സഫർ ആണ് ഇതിന്റെ സംവിധായകൻ . ഡിംപിൾ കപാഡിയ പ്രധാന വേഷത്തിലെത്തുന്നുണ്ടിതിൽ .

spot_img

Related Articles

Latest news