ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂർ സ്വദേശിയുടെ മയ്യത്ത് സൗദിയിൽ ഖബറടക്കി.

റിയാദ്: ബത്തയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂർ പേരാവൂർ സ്വദേശി മജീദ് കുനിയിലിന്റെ മയ്യത്ത് മറവ് ചെയ്യുന്നതിനുള്ള നടപടികൾ റിയാദ് കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങ് വൈസ് ചെയർമാനും, കിയോസ് എക്സിക്യൂട്ടീവ് മെമ്പറുമായ മെഹബൂബ് ചെറിയ വളപ്പിലിൻ്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു. ഉസ്മാൻ ചെറുമുക്ക് സഹായത്തിനു കൂടെ ഉണ്ടായിരുന്നു

ജനാസ നമസ്കാരാനന്തരം കബറടക്കം നസീം മഖ്‌ബറയിലും നടന്നു.

spot_img

Related Articles

Latest news