ദുബായിൽ നിര്യാതനായ കുനിയിൽ ഏറാൻ തൊടി ഷിബിലിയുടെ മൃതദേഹം നാളെ കാലത്ത് എട്ട് മണിക്ക് നാട്ടിലെത്തും

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ദുബായിൽ നിര്യാതനായ കുനിയിൽ ഏറാൻ തൊടി കരീമിന്റെ മകൻ ഏറാൻ തൊടി ഷിബിലി(25) യുടെ ജനാസ നാളെ ( 07-12-2023 ) വ്യാഴായ്ച കാലത്ത് 08 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും. കൃത്യ സമയത്ത് കോഴിക്കോട് എയർപോർട്ടിൽ എത്തുകയാണെങ്കിൽ രാവിലെ 10 മണിക്ക് ജനാസ നമസ്കാരം ഇരുപ്പാകുളം ജുമാ മസ്ജിദിൽ നടക്കുന്നതാണന്ന് ബന്ധുക്കൾ അറീയിച്ചു.

spot_img

Related Articles

Latest news