അഞ്ചരക്കണ്ടി കീഴല്ലൂർ പാലയോട് മഹല്ല് പ്രസിഡന്റ്‌ കൊയിലിയത് മൂസ ഹാജി നിര്യാതനായി

കണ്ണൂർ :അഞ്ചരക്കണ്ടി,കീഴല്ലൂർ പാലയോട് മഹല്ല് പ്രസിഡന്റ്‌ കൊയിലിയത് മൂസ ഹാജി (77) നിര്യാതനായി. ഭാര്യ: ഖദീജ, മക്കൾ: അബ്ദുൽ ലത്തീഫ്, മുഹമ്മദലി, മുസ്തഫ, റംല, റസിയ, സുഹ്‌റ, ആയിഷ, റഹ്മ, ഫാത്തിമ, ജാമാതാക്കൾ: അഷ്‌റഫ്‌, മുസ്തഫ, അസ്സൂട്ടി, നൗഷാദ്, ഷാനവാസ്‌ ആറളം (സാമൂഹിക പ്രവർത്തകൻ, റിയാദ് )
മഹല്ല് ഖബർസ്ഥാനിൽ അടക്കം ചെയ്തു. പരേതന്റെ നിര്യാണത്തിൽ ഓടക്കാട് മഹല്ല് പ്രവാസി കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

spot_img

Related Articles

Latest news