മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ച ‘ദി പ്രീസ്റ്റ്’ മാർച്ച് 4 ന് റിലീസ്

മെഗാസ്റ്റാർ മമ്മൂട്ടിയും മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാരിയറും ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രം ” ദി പ്രീസ്റ്റ് ” മാർച്ച് നാലിന് തീയറ്റർ റിലീസിന് തയ്യാറെടുക്കുന്നു.

കോവിഡ് പ്രതിസന്ധിക്കു ശേഷം തീയറ്ററിൽ റിലീസാകുന്ന ആദ്യ മമ്മൂട്ടി ചിത്രമായിരിക്കും ദി പ്രീസ്റ്റ്. നവാഗത സംവിധായകൻ ജോഫിൻ പി.ചാക്കോ സംവിധാനം ചെയ്യുന്ന് ഈ ചിത്രത്തിന്റെ സംഗീതം രാഹുൽ രാജ് ആണ്. ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസെഫും ചേർന്നാണ് നിര്മ്മിക്കുന്നത്.

spot_img

Related Articles

Latest news