ഡൗൺലോഡ് ചെയ്യേണ്ട വിധം
1.http://labsys.health.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
2. Download Text Report എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. പരിശോധനാ സമയത്ത് ലഭിച്ച SRF ID, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നല്കുക
4. തുടർന്ന് ലഭിക്കുന്ന പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
SRF ID അറിയാത്തവർKnow Your SRF ID എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തിയ്യതി, ജില്ല, പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നല്കി SRF ID മനസ്സിലാക്കുക
നമ്മുടെ ആരോഗ്യം
നമ്മുടെ ഉത്തരവാദിത്വം