ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ഥി മരിച്ചു.

 

മലപ്പുറം:ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ഥി മരിച്ചു. മാവൂര്‍ സ്വദേശി നാദിര്‍ ആണ് മരിച്ചത്.
മലപ്പുറം പെരുവള്ളൂരിലെ നജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഇവിടെ ഹോസ്റ്റലില്‍ താമസിച്ചാണ് നജാസ് പഠിക്കുന്നത്.

ഇന്നലെ അര്‍ധരാത്രി അര്‍ജന്റീന-ആസ്‌ത്രേലിയ മത്സരം ടി വിയില്‍ കാണാനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

spot_img

Related Articles

Latest news