ഭാര്യവീട്ടുകാരുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു ; ഭാര്യ ഉള്‍പ്പെടെ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍

 

കൊച്ചി: യുവാവ് ഭാര്യവീട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി ബിബിന്‍ ബാബു (39) ആണ് കൊല്ലപ്പെട്ടത്.ഭാര്യവീട്ടിലെത്തിയ യുവാവിനെ കമ്പി വടികൊണ്ട് തലക്കടിക്കുകയാണുണ്ടായത്

spot_img

Related Articles

Latest news