കല്ലടയാറ്റില്‍ മൂന്നു പേര്‍ മരിച്ച നിലയില്‍; മരിച്ചത് അമ്മയും രണ്ട് കുട്ടികളും

കൊല്ലം: കൊല്ലം പുനലൂരില്‍ കല്ലടയാറ്റില്‍ മൂന്നു പേര്‍ മരിച്ച നിലയില്‍. ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടെയും മൃതദേഹമാണ് കണ്ടെത്തിയത്.പിറവന്തൂർ സ്വദേശി രമ്യ (30) മക്കളായ ശരണ്യ (5) സൗരവ് (3) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം.

spot_img

Related Articles

Latest news