കർഷക സമരത്തിൽ ഉടൻ പരിഹാരം കാണണമെന്ന് യുഎൻ മനുഷ്യാവകാശ സംഘടന. സർക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്നും യുഎൻ മനുഷ്യാകാശ സംഘടന പറഞ്ഞു.
മനുഷ്യാവകാശം ഉറപ്പാക്കി വേണം പ്രശ്നത്തിന് പരിഹാരം കാണാൻ. സമാധാനപരമായ യോഗം ചേരാൻ എല്ലാവർക്കും അവകാശമുണ്ട്- യുഎൻ മനുഷ്യാവകാശ കമ്മീഷൻ ട്വീറ്റിൽ പറയുന്നു.
#India: We call on the authorities and protesters to exercise maximum restraint in ongoing #FarmersProtests. The rights to peaceful assembly & expression should be protected both offline & online. It's crucial to find equitable solutions with due respect to #HumanRights for all.
— UN Human Rights (@UNHumanRights) February 5, 2021