ജിദ്ദ കോർണിഷ് അടപ്പിച്ചു

ജിദ്ദ  : വാരാന്ത്യത്തിൽ അനുഭവപ്പെട്ട വൻതിരക്കിനെ തുടർന്ന് ജിദ്ദ കോർണിഷ് അടപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൻ ജനക്കൂട്ടത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് അധികൃതരെത്തി ആളുകളെ ഒഴിപ്പിക്കുകയും കോർണിഷിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തത്.

spot_img

Related Articles

Latest news