14 -01 -2021
വാഷിംഗ്‌ടൺ : ക്യാപിറ്റോൾ കലാപത്തിലെ പങ്കാളിത്തത്തിൽ ആരോപണവിധേയനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ വീണ്ടു ഇമ്പീച് ചെയ്യപ്പെട്ടു. ഒരു വര്ഷം മുൻപ് ട്രംപിനെ ഒരു ഇമ്പീച്ച്മെന്റ് പ്രമേയം നേരിടേണ്ടി വന്നിരുന്നുവെങ്കിലും റിപ്പബ്ലിക്കൻ പ്രതിനിധികൾ രക്ഷക്കെത്തിയിരുന്നു.
എന്നാൽ ഇന്നലെയുണ്ടായ പ്രമേയാവതരണത്തിൽ റിപ്പബ്ലിക്കൻ പ്രതിനിധികൾ പോലും സഹായിക്കാനില്ലാതെ പൂർണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. കലാപത്തിൽ ട്രംപിന്റെ പ്രസംഗം പ്രേരണയായി എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ഏതായാലും ജോയ് ബൈഡൻ അധികാരം ഏൽക്കുന്നതുവരെ തത്കാലം വിചാരണ നേരിടേണ്ടി വരില്ല എങ്കിലും വരും കാലങ്ങളിൽ ശക്തമായ നടപടികളായിരിക്കും ട്രംപിനെ കാത്തിരിക്കുന്നത് .ഉപരിസഭയിലും സെനറ്റിലും ട്രംപിന് നേരിടേണ്ടിവരുന്ന വിചാരണ അത്ര എളുപ്പത്തിൽ അതിജീവിക്കാനാവില്ല നേരിടേണ്ടിവരിക