Co -WIN പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്യും

14 -01 -2021

ന്യൂഡെൽഹി : കോവിഡ് വാക്സിൻ സംസ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട് . ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് ആയിരിക്കും മുൻഗണന. രണ്ടാം ഘട്ടത്തിൽ പ്രായമായവരെയും വാക്സിൻ ലഭിക്കേണ്ടുന്ന മുൻഗണന ലിസ്റ്റിൽ ഉള്ളവർക്കും നൽകി തുടങ്ങും.

വാക്സിൻ ലഭ്യമാക്കുന്നതിന് വേണ്ടി Co -WIN എന്ന ഒരു ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈ ആപ് വഴി രജിസ്റ്റർ ചെയ്തു തയ്യാറാക്കപ്പെടുന്ന ലിസ്റ്റ് പ്രകാരമായിരിക്കും വിതരണം . ഇത് വരെ Co-WIN ആക്ടിവേട് ആയിട്ടില്ല . ഇതിന്റെ ഉത്‌ഘാടനം ജനുവരി 16 നു പ്രധാനമന്ത്രി നിർവഹിക്കുമെന്നറിയുന്നു

spot_img

Related Articles

Latest news