പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര, അടുത്തിടെ വീടുകളില്‍ ആരംഭിച്ച ഈ മാറ്റം ആരോഗ്യകരമാണെന്ന് കരുതുന്നുണ്ടോ ?

ഞ്ചസാരയെ വെളുത്ത വിഷം എന്ന പേരിലാണ് പ്രകൃതിയോട് ഇണങ്ങുന്ന ഭക്ഷണം കഴിക്കണമെന്ന് വാദിക്കുന്നവര്‍ വിശേഷിപ്പിക്കുന്നത്.

മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയോ, ഇതിന് സമാനമായ മറ്റ് സാധനങ്ങളോ ഉപയോഗിക്കുന്നവരും ഉണ്ട്. അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വീക്കം, ശരീരഭാരം, പ്രമേഹം, ഫാറ്റി ലിവര്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് ഇടവരുത്താം. ഇതിനാല്‍ ചായയിലും പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നവരുണ്ട്. മധുര പലഹാരങ്ങളില്‍ പണ്ട് കാലം തൊട്ടേ ശര്‍ക്കര ഉപയോഗിച്ചു വരുന്നു.

spot_img

Related Articles

Latest news