വാക്സിൻ അയച്ചു തുടങ്ങി, ഇനി ആശ്വാസത്തിന്റെ നാളുകൾ

 

പൂനെ : ജനുവരി 16 നു വിതരണം ചെയ്യേണ്ടുന്ന വാക്സിനുകൾ അയച്ചു തുടങ്ങി. ഓസ്‌ഫോർഡ് ഇൻസ്റിറ്റ്യൂമായി സഹകരിച്ചു ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഷീൽഡ് ആണ് ആദ്യം വിതരണത്തിന് സജ്ജമായിട്ടുള്ളത് .. ഇതൊരു ചരിത മുഹൂർത്തമാണെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ

മഹാമാരി പൊട്ടിപ്പുറപ്പെട്ടു വര്ഷം ഒന്നാകുമ്പോൾ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന അപൂർവ നിമിഷം തന്നെയാണ് ഈ സുദിനം . ആരോഗ്യ പ്രവർത്തകരുടെയും വാക്സിൻ റിസേർച് , നിർമ്മാണം , ടെസ്റ്റിംഗിന് തയ്യാറായവർ തുടങ്ങി ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച ഓരോ വ്യക്തികൾക്കും അഭിമാന മൗഹൂർത്തം തന്നെയായിരുക്കുമിത്.

ന്യൂസ് ഡെസ്ക്, മീഡിയ വിങ്‌സ്

spot_img

Related Articles

Latest news