വഖഫ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ് 9,10,11 തീയതികളില്‍

 

കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ് ഫെബ്രുവരി ഒന്‍പത്, 10, 11 തീയതികളില്‍ എറണാകുളം കലൂരിലുളള കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ നടക്കുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.

spot_img

Related Articles

Latest news