വാ​ഹ​ന ​നി​കു​തി അ​ട​യ്ക്കേ​ണ്ട തീ​യ​തി സെ​പ്റ്റം. 30 വ​രെ നീ​ട്ടി

തിരുവനന്തപുരം :  സം​സ്ഥാ​ന​ത്തെ സ്റ്റേ​ജ്, കോ​ണ്‍​ട്രാ​ക്ട് കാരി​യേ​ജു​ക​ളു​ടെ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ ര​ണ്ട് ത്രൈ​മാ​സ ക്വാ​ർ​ട്ട​റു​ക​ളി​ലെ വാ​ഹ​ന നി​കു​തി അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 30 വ​രെ ദീ​ർ​ഘി​പ്പി​ച്ചെ​ന്നു മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.

കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം വാ​ഹ​ന ഉ​ട​മ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ഈ ​ന​ട​പ​ടി. നി​കു​തി അ​ട​ക്കേ​ണ്ട തീ​യ​തി ഇ​ന്ന​ലെ അ​വ​സാ​നി​ച്ചിരി​ക്കെ​യാ​ണു തീ​രു​മാ​നം.

spot_img

Related Articles

Latest news