വി.​കെ. അ​ബ്​​ദു : വി​വ​ര​സാേ​ങ്ക​തി​ക വി​ജ്ഞാ​നം ജ​ന​കീ​യ​വ​ത്ക​രി​ച്ച പ്ര​തി​ഭ

മ​ല​പ്പു​റം: വി​വ​ര സാങ്കേതി​ക വി​ദ്യ​യെ ജ​ന​കീ​യ​വ​ത്ക​രി​ക്കാ​ന്‍ പ്ര​യ​ത്നി​ച്ച പ്ര​തി​ഭ​യാ​യി​രു​ന്നു വി.​കെ. അ​ബ്​​ദു​വെ​ന്ന് ‘ഗ​ള്‍​ഫ് മാ​ധ്യ​മം’ ചീ​ഫ് എ​ഡി​റ്റ​ര്‍ വി. കെ. ഹം​സ അ​ബ്ബാ​സ്. എ​ക്സ് കെ.ഐ.​ജി ജി​ദ്ദ ഫോ​റം മ​ല​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന സെക്രട്ടറിയും ഡി-4 ​മീ​ഡി​യ ഡ​യ​റ​ക്ട​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​സ​ക്കു​ട്ടി വെ​ട്ടി​ക്കാ​ട്ടി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം. അ​ഷ്റ​ഫ് (അ​ല്‍​ജാ​മി​അ അ​ല്‍ ഇ​സ്​​ലാ​മി​യ്യ), ഇ​നാം റ​ഹ്​​മാ​ന്‍ (മാ​ധ്യ​മം), ഉ​സ്മാ​ന്‍ ഇ​രുമ്പു​ഴി (ജി​ദ്ദ റിട്ടേ​ണേ​ഴ്സ് ഫോ​റം), സ​ഹോ​ദ​ര​ന്‍ വി.​കെ. കു​ഞ്ഞി​പ്പ മു​സ്​​ലി​യാ​ര്‍, ബ്ലോ​ക്ക്​ അം​ഗം വി.​കെ. സു​ബൈ​ദ, ശ​ഫി​യ അ​ലി, പി.​കെ. അ​ബ്ബാ​സ്, അ​ഷ്റ​ഫ് അ​ലി, ഹ​നീ​ഫ ഹാ​ജി, യൂ​സു​ഫ് ഹാ​ജി, മു​ഹ​മ്മ​ദ​ലി കൊ​ടി​ഞ്ഞി, കോ​യ പു​ളി​ക്ക​ല്‍, പൂ​ഴ​മ്മ​ല്‍ സൈ​ത​ല​വി, വി.​കെ. ജ​ലീ​ല്‍, ഇ.​ എ​ന്‍. അ​ബ്​​ദു​ല്ല മൗ​ല​വി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സി.​കെ. മൊ​റ​യൂ​ര്‍ സ്വാ​ഗ​ത​വും അ​ബ്​​ദു​ല്‍ ജ​ബ്ബാ​ര്‍ പെ​രുമ്പാ​വൂ​ര്‍ ഖി​റാ​അ​ത്തും അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ ചേ​ന്ന​ര സ​മാ​പ​ന​വും നി​ര്‍​വ​ഹി​ച്ചു.

spot_img

Related Articles

Latest news