സ്ക്രീൻഷോട്ട് ബ്ലോക്ക് ചെയ്ത് വാട്സ്ആപ്പ്

 

വ്യൂ വൺസ് ഫീച്ചറിലൂടെ അയക്കുന്ന ഫോട്ടോകളും വീഡിയോസും കൂടുതൽ സുരക്ഷിതമാക്കുകയാണ് വാട്സ്ആപ്പ്. ഈ ഫീച്ചറിലൂടെ അയക്കുന്ന ഡോക്യുമെന്റ്സ് ലഭിക്കുന്നയാൾക്ക് ഓപ്പൺ ചെയ്ത് ഒരു തവണ മാത്രമാണ് കാണാൻ സാധിക്കുക. ഇമേജ് ക്ലോസ് ചെയ്തു കഴിഞ്ഞാൽ പിന്നീട് ഇത് ലഭ്യമാകില്ല. ‌
എന്നാൽ ഓപ്പൺ ആക്കിയ ഫോട്ടോകൾ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കാൻ അവസരമുണ്ടായിരുന്നു. ഈ ഓപ്ഷനും ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് ബീറ്റ വേർഷൻ ഉപയോക്താക്കൾക്കാണ് പുതിയ സേവനം ലഭ്യമാകുക.

spot_img

Related Articles

Latest news