ഇരിക്കൂറില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

ണ്ണൂര്‍: ഇരിക്കൂറില്‍ യുവാവ് കുത്തേറ്റ് മരിച്ചു. സുകുമാരന്‍റെ മകന്‍ വിഷ്ണു(26) ആണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച വൈകിട്ടോടെ പടിയൂര്‍ കല്യാട് പഞ്ചായത്തിലെ ആര്യങ്കോട് കോളനിയിലാണ് സംഭവം നടന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടുകാര്‍ വിഷ്ണുവിനെ കുത്തേറ്റ നിലയില്‍ കാണുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

spot_img

Related Articles

Latest news