കേരളാ പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

കേരളാ പൊലീസിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. മൂന്ന് വീഡിയോയും ഹാക്കർമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുട്യൂബ് വീണ്ടെടുക്കുന്നതിനായി സൈബർ ഡോമും സൈബർ പൊലീസും ശ്രമം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് കേരളാ പൊലീസിന്റെ യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്തത്. ഇതിന് ശേഷം ഹാക്കര്‍മാര്‍ മൂന്ന് വീഡിയോകളും പോസ്റ്റ് ചെയ്യുകയും ചെയ്തു. നിരവധി ആളുകള്‍ പിന്തുടരുന്ന യൂട്യൂബ് ചാനലാണ് കേരളാ പൊലീസിന്റെത്. എവിടെ നിന്നാണ് ഹാക്ക് ചെയ്തതെന്ന കാര്യം ഇതുവരെ മനസിലാക്കാന്‍
പൊലീസിന് കഴിഞ്ഞിട്ടില്ല.

spot_img

Related Articles

Latest news