ഇന്ത്യയുടെ എഴുപത്തിയാറാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ റിയാദ് ഇന്ത്യൻ എമ്പസി

റിയാദ്: ഇന്ത്യയുടെ എഴുപത്തിയാറാമത് സ്വാതന്ത്രദിനത്തോടനുബന്ധിച്ചുള്ള പതാക ഉയർത്തൽ റിയാദ് ഇന്ത്യൻ എംബസി അംഗണത്തിൽ ആഗസ്റ്റ് 15 തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് നടക്കും. ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ ഇന്ത്യക്കാരെയും എംബസി അധികൃതർ ക്ഷണിക്കുന്നു.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും രജിസ്റ്റർ ചെയ്തവർ രാവിലെ 7.45 ന് മുൻപായി എംബസി അംഗണത്തിൽ എത്തിച്ചേരണമെന്നും എംബസി അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.

For registration : https://t.co/q5NvqKZPA9

spot_img

Related Articles

Latest news