നിയമസഭ തെരഞ്ഞെടുപ്പിൽ 73.58 ശതമാനം പോളിങ്​

തിരുവനന്തപുരം: കേരളം ആര്​ ഭരിക്കണമെന്ന്​ തീരുമാനിക്കുന്ന നിർണായക നിയമസഭ തെരഞ്ഞെടുപ്പിൽ 73.58 ശതമാനം പോളിങ്​. കണ്ണൂർ, കോഴിക്കോട്​, പാലക്കാട്​ ജില്ലകളിലാണ്​ കനത്ത പോളിങ്​ രേഖപ്പെടുത്തിയത്​. 73.69% പുരുഷൻമാരും

73.48 ശതമാനം സ്​ത്രീകളും 37.37 ശതമാനം ട്രാൻസ്ജെൻഡർ വോട്ടർമാരും വോട്ട്​ രേഖപ്പെടുത്തി. പൊതുവേ കേരളത്തിൽ വോ​ട്ടെടുപ്പ്​ സമാധാനപരമായിരുന്നു. അങ്ങിങ്ങ്​ ചില അക്രമസംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

spot_img

Related Articles

Latest news