ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേ തുറന്നു

ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേ തുറന്നു.ഇതേതുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് മീററ്റില്‍ എത്താന്‍ മൂന്നു മണിക്കൂര്‍ എടുത്തിരുന്നിടത്ത് ഇനി 45 മിനിട്ടു കൊണ്ട് എത്താനാകും. പാതയില്‍ കാറുകളുടെ വേഗപരിധി 100 കിലോമീറ്ററും ചരക്കു വാഹനങ്ങള്‍ക്ക് 80 കിലോമീറ്ററുമായി നിര്‍ണയിച്ചു.

82 കിലോമീറ്റര്‍ പാത നിര്‍മ്മിച്ചത് 8346 കോടി രൂപ ചെലവഴിച്ചാണ്. 24 പാലങ്ങളും 10 മേല്‍പാലങ്ങളും എക്സ്പ്രസ് ഹൈവേയില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news