കായിക പ്രവർത്തനങ്ങൾക്ക് വിലക്ക്

 

മസ്കത്ത് : ഒമാൻ സുൽത്താനേറ്റിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ എല്ലാവിധ കായിക പ്രവർത്തനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. കായിക – യുവജനക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. മുഴുവൻ പൊതു ജനങ്ങളും ഈ നിർദ്ദേശം ഉറപ്പു വരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുള്ളത്.

spot_img

Related Articles

Latest news