വോട്ടെണ്ണൽ ദിനം ലോക്ക്ഡൌൺ വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹരജി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മെയ് രണ്ടിന് ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യം. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി. തിരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദ്ദേശം. അടുത്ത ചൊവ്വാഴ്ച ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

spot_img

Related Articles

Latest news