ഗൗരിയമ്മ ആശുപത്രിയില്‍

ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്.

കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഗൗരിയമ്മ ആലപ്പുഴയിലെ വീട്ടിൽ നിന്നും തിരുവനന്തപുരത്തെ സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറിയത്.

spot_img

Related Articles

Latest news