ന്യൂഡൽഹി : വിദേശ രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് ഗൾഫ് നാടുകളിലേക്ക് പോകാൻ ഉദ്ദേശിച്ചു നേപ്പാളിലെത്തിയവർക്കു തിരിച്ചു വരേണ്ടി വരും. നേപ്പാൾ വഴിയുള്ള യാത്രാവിലക്ക് ഏർപ്പെടുത്തി നേപ്പാൾ ആഭ്യന്തര മന്ത്രാലയം.
നേരിട്ടുള്ള യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ നേപ്പാൾ വഴി യാത്ര സാധ്യമായിരുന്നു. എന്നാൽ ഇതിനു വിലക്ക് ഏർപ്പെടുത്തിയതോടു കൂടി നിരവധി പേര് തിരിച്ചു വരേണ്ടതായി വരും. ഇന്ന് അർദ്ധ രാത്രി മുതലാണ് വിലക്ക് നിലവിൽ വരിക. വിദേശ രാജ്യങ്ങളിറിയിച്ചതോടെ നിരവധി പേർ തിരിച്ചു വരേണ്ടതായി വരും.