ഭവ്യലാൽ നാസയുടെ പുതിയ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്

ഭവ്യലാൽ നാസയുടെ പുതിയ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് ആകും.  ജോ ബൈഡൻ അധികാരമേറ്റതിനു ശേഷം നിയമിക്കുന്ന മറ്റൊരു ഇന്ത്യൻ അമേരിക്കൻ പ്രതിനിധിയാണ് ഭവ്യ ലാൽ. ഏകദേശം 20 ൽ അധികം ഇന്ത്യൻ വംശജർ വിവിധ വകുപ്പുകളിലായി പുതുതായി നിയമിതരായിട്ടുണ്ട് .

ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഡിഫൻസ് അനാലിസിസ് (IDA ) , സയൻസ് ആൻഡ് ടെക്‌നോളജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ (STPI ) റിസേർച് സ്റ്റാഫ് അംഗമായിരുന്നു. അതിനു മുൻപ് നിരവധി ശാസ്ത്ര സാങ്കേതിക വകുപ്പുകളിൽ വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചിട്ടുണ്ട് .

spot_img

Related Articles

Latest news