നേതാജി ക്വിസ് മത്സരം

നേതാജി സുബാഷ് ചന്ദ്രബോസിന്റെ നൂറ്റി ഇരുപത്തഞ്ചാം ജന്മവാർഷികവുമായ ബന്ധപ്പെട്ടു കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഫെബ്രുവരി 3 വരെ പങ്കെടുക്കാം. എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ www.mygov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു പരിശോധിക്കാം

spot_img

Related Articles

Latest news