മുംബൈ: മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കൃപാശങ്കര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു സിംഗ്. 2008-2012 കാലത്ത് മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു അദ്ദേഹം.
2019 നിയമസഭാ തെരഞ്ഞെടുപ്പു സമയത്തായിരുന്നു കൃപാശങ്കര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടത്. ഇദ്ദേഹത്തിനെതിരെ നിരവധി അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.