കണ്ണൂർ ജില്ലയില്‍ ഇന്ന്( ജൂലൈ 8) 18 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കുള്ള കോവാക്സിന് സെക്കന്റ് ഡോസ് 66 കേന്ദ്രങ്ങളില്‍ നല്‍കും. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാത്രം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തവര്‍ക്കും, ബാക്കിയുള്ള 65 കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷനിലൂടെയും വാക്സിന് സ്വീകരിക്കാം.
നാളെ (ജൂലൈ 9) 13 കേന്ദ്രങ്ങളില്‍ കോവാക്സിന് രണ്ടാം ഡോസ് നല്‍കുന്നതാണ്. എല്ലാ കേന്ദ്രങ്ങളിലും സ്പോട്ട് രജിസ്ട്രേഷന് മാത്രമായിരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
Mediawings: