രണ്ട് മാസത്തിലൊരിക്കല്‍ കോവിഡ് പരിശോധന നടത്തണം ; കാസർഗോഡ് ജില്ലാ കളക്ടർ..

പൊതുജനങ്ങളുമായി ഇടപഴകുന്നവര്‍ രണ്ട് മാസത്തിലൊരിക്കല്‍ കോവിഡ് പരിശോധന നടത്തണം ; കാസർഗോഡ് ജില്ലാ കളക്ടർ..
കാസര്‍ഗോഡ് : കാസർഗോഡ് ജില്ലയില്‍ സര്‍ക്കാര്‍, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളിലെ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാര്‍ ഉള്‍പ്പെടെ പൊതുജനങ്ങളുമായി ഇടപഴകുന്നവര്‍ നിര്‍ബന്ധമായും രണ്ട് മാസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍/ ആന്റിജന്‍ പരിശോധന നടത്തണം. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

spot_img

Related Articles

Latest news