കഠ്​​വ -ഉന്നാവ് കേസിൽ പിരിച്ചെടുത്ത പണം എവിടെ ?

വിവാദമായ കഠ്​​വ -ഉന്നാവ് പീഡനത്തിൽ പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ കേരളത്തിൽ യൂത്ത് ലീഗ് നേതൃത്വത്തിൽ വ്യാപകമായ ഫണ്ട് ശേഖരണം നടന്നിരുന്നു. എന്നാൽ ഇങ്ങനെ ഒരു തുക തനിക്കു ലഭിച്ചിട്ടില്ലെന്ന് കേസിൽ ഹാജരായ അഭിഭാഷക ദീപിക സിങ് രജാവത്തിന്റെ ശബ്ദ സന്ദേശമാണ് വിവാദമായിരിക്കുന്നത്.

ഇതേ വിഷയത്തിൽ മുൻ യൂത്ത് ലീഗ് നേതാവ് യുസഫ് പടനിലം ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ദീപിക സിംഗിന്റേതായി വന്ന ശബ്ദ സന്ദേശം.

spot_img

Related Articles

Latest news