സൗദിയിൽ നീറ്റ് സെന്റർ അനുവദിക്കും

സൗദി അറേബ്യയിൽ നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കാമെന്നു എം എം ആരിഫിന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉറപ്പുനൽകി. നീറ്റ് പരീക്ഷയെഴുതാൻ കേരളത്തിലെക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് എണ്ണൂറോളം വിദ്യാർഥികളെന്ന് ആരിഫ് മന്ത്രിയെ അറിയിച്ചു.

spot_img

Related Articles

Latest news