ചെർപ്പുളശ്ശേരി ഹിന്ദുസ്ഥാൻ ബാങ്ക് തട്ടിപ്പ്-മുൻ ആർഎസ്എസ് നേതാവ് അറസ്റ്റിൽ.

പണമിടപാട് സ്ഥാപനം തുടങ്ങാണെന്ന പേരിൽ പലരിൽ നിന്നുമായി പണം സ്വരൂപിച്ചു മുങ്ങിയതായാണ് കേസ്. 2020ൽ ആണ് ചെർപ്പുളശ്ശേരിയിൽ സുരേഷ് കൃഷ്ണയുടെ നേതൃത്വത്തിൽ കമ്പനി രൂപീകരിക്കുന്നത് .

എന്നാൽ സ്ഥാപനം തുടങ്ങാതെ നിക്ഷേപകരെ വഞ്ചിച്ചതായാണ് പരാതി. കമ്പനിക്കെതിരെ ബിജെപി -ആർഎസ്എസ് പ്രവർത്തകരായ ഏഴു പേരാണ് പരാതി നൽകിയത്.

spot_img

Related Articles

Latest news