രാജ്യത്തെ മികച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പിണറായി മൂന്നാമത്

രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി തമിഴ്‌നാടിന്റെ എം.കെ സ്റ്റാലിൻ. ഇന്ത്യാ ടുഡേ ‘മൂഡ് ഓഫ് ദ നാഷൻ’ സർവേ പ്രകാരമാണ് എം.കെ സ്റ്റാലിലിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

42ശതമാനം പേരുടെ പിന്തുണയാണ് എം.കെ സ്റ്റാലിന് ലഭിച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് 38 ശതമാനം പേരുടെ പിന്തുണയോടെ രണ്ടാം സ്ഥാനത്താണ്. പിണറായിക്കു 35 ശതമാനം പേരുടെ പിന്തുണ ലഭിച്ചു മൂന്നാം സ്ഥാനത്തുണ്ട്. ഉദ്ധവ് താക്കറെ നാലാം സ്ഥാനത്തും മമത ബാനർജി അഞ്ചാം സ്ഥാനത്തും ഉണ്ട്. യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്താണ്.

spot_img

Related Articles

Latest news