കേന്ദ്ര മന്ത്രി നാരായൺ റാണെ മഹാരാഷ്ട്രയിൽ അറസ്റ്റിലായി

കേന്ദ്ര മന്ത്രി നാരായൺ റാണെ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. അറസ്റ്റ് ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കി മാത്രം മറ്റു നടപടികൾ കൈക്കൊള്ളാമെന്നു കോടതി വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് 15 നു ആണ് അറസ്റ്റിനു ആസ്പദമായ സംഭവം. ഉദ്ധവ് താക്കറെ മറന്നു പോയിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾക്കു താൻ ആയിരുന്നെങ്കിൽ അടികൊടുക്കുമായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇതിനെതിരെ നാല് എഫ്ഐആറുകൾ മന്ത്രിക്കെതിരെ നിലവിലുണ്ട് . അതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

spot_img

Related Articles

Latest news