മീഡിയവൺ ജീവനക്കാരനായിരുന്ന എടവണ്ണപ്പാറ തലേകുന്നത്ത് ജവാദ് (33) നിര്യാതനായി. സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നിര്യാണം.
പിതാവ്: ടി.കെ മുഹമ്മദ് കുട്ടി.
മാതാവ്: ഫാത്തിമ.
ഭാര്യ: ഫൗസിയ.
മകൾ: ഫാത്തിമത്ത് സഹ്റ (ഒരു മാസം).
സഹോദരി: സക്കീറ ബീഗം.
ഖബറടക്കം നാളെ രാവിലെ 9.30ന് കാമശ്ശേരി ജുമാ മസ്ജിദിൽ