സംസ്ഥാനത്തു ഉപയോഗിക്കുന്ന ആയുധങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നു 

സ്വകാര്യ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള ആയുധങ്ങള്‍ പോലീസ് പരിശോധിച്ച് അവയുടെ ലൈസൻസ് വ്യാജമല്ലെന്ന് ഉറപ്പാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കേരളം പോലീസ് വിഭാഗം ട്വിറ്ററിൽ അറിയിച്ചതാണ് ഈ വിവരം

spot_img

Related Articles

Latest news