ഡൽഹി : ഡല്‍ഹി കോടതിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. ഗുണ്ടാത്തലവനടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. രോഹിണി കോടതിയിലാണ് സംഭവം.
അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികള്‍ എത്തിയത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.