പുതുച്ചേരി: 30-ാം തീയ്യതി ആരംഭിക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ.
30-ാം തീയ്യതി മുതലായിരുന്നു നോമിനേഷൻ സ്വീകരിക്കുന്നത്.എന്നാൽ നോമിനേഷൻ സ്വീകരിക്കുന്നത് നാലാം തീയ്യതി വരെ നീട്ടി മദിരാശി ഹൈക്കോടതി ഉത്തരവിട്ടു .സംവരണ വാർഡുകൾ നിശ്ചയിച്ചതിൽ അപാകതയുണ്ടെന്ന് കാണിച്ച് സ്വതന്ത്ര എംഎൽഎ പ്രകാശ് നൽകിയ ഹർജിയിലാണ് വിധി.
സംവരണത്തിൽ അപാകതയുണ്ടെന്നു പറഞ്ഞു ഇലക്ഷൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്രസ്സ് ഹൈ കോർട്ടിലുള്ള കേസ്സ് ഇന്നത്തേക്ക് മാറ്റി വെച്ചു.