യുഎഇയുടെ പൊതുമേഖലയില്‍ ഈ മാസം 21 ന് അവധി

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച്, യുഎഇയുടെ പൊതുമേഖലയില്‍ ഈ മാസം 21 ന് അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 ന് വ്യാഴാഴ്ചയാണ് അവധി. ഇതോടെ, പൊതുമേഖലാ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പടെ, മൂന്നു ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.

സ്വകാര്യ മേഖലയ്ക്കും വ്യാഴാഴ്ച അവധി ബാധകമാണ്.

spot_img

Related Articles

Latest news