കാർഡുടമകൾക്ക് ദീപാവലി സമ്മാനമായി അരിയും പഞ്ചസാരയും

പുതുച്ചേരി : ദീപാവലിയോടനുബന്ധിച്ച് സംസ്ഥാനത്തെ 350000 റേഷൻ കാർഡുടമകൾക്ക് 10 കിലോ അരിയും 2 കിലോ പഞ്ചസാരയും സൗജന്യമായി നൽകും.

പുതുച്ചേരിയിൽ കഴിഞ്ഞ് 2 വർഷമായി സാമ്പത്തിക ഞെരുക്കം മൂലം 370 ന്യായവില കടകൾ അടച്ചിട്ടിരിക്കുകയാണ്.അരിയും പഞ്ചസാരയും ന്യായവില കടകൾ വഴി നൽകും.

spot_img

Related Articles

Latest news