കോഴിക്കോട് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു

കൈതപോയിൽ :നിര്‍മാണത്തിനിടെ ബില്‍ഡിംഗ് തകര്‍ന്ന് വന്‍ അപകടം.

നിര്‍മാണ ജോലി നടന്നുകൊണ്ടിരുന്ന കെട്ടിടമാണ് തകര്‍ന്നത്. നിര്‍മാണ ജോലിയിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

പരിക്കേറ്റവരെ ആമ്പുലന്‍സുകളില്‍ കോഴിക്കോട് ഹോസ്പിറ്റലുകളിലേക്ക് കൊണ്ടുപോയി.

താമരശ്ശേരി നോളജ് സിറ്റിയിലാണ് സംഭവം.പതിനഞ്ചോളം തൊഴിലാളികൾക്ക് പരിക്ക് എന്ന ആദ്യ സൂചന.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

spot_img

Related Articles

Latest news